അപ്പൊ. പ്രവൃത്തികൾ 11:13
അപ്പൊ. പ്രവൃത്തികൾ 11:13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ തന്റെ വീട്ടിൽ ഒരു ദൂതൻ നില്ക്കുന്നത് കണ്ടു എന്നും നീ യോപ്പയിലേക്ക് ആളയച്ചു പത്രൊസ് എന്നു മറുപേരുള്ള ശിമോനെ വരുത്തുക
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 11 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 11:13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഒരു ദൈവദൂതൻ തന്റെ വീട്ടിൽ നില്ക്കുന്നതായി അദ്ദേഹം കണ്ടു എന്നും ‘യോപ്പയിലേക്ക് ആളയച്ചു ശിമോൻ പത്രോസിനെ വിളിപ്പിക്കുക
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 11 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 11:13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവൻ തന്റെ വീട്ടിൽ ഒരു ദൂതൻ നില്ക്കുന്നതു കണ്ടു എന്നും ‘നീ യോപ്പയിലേക്ക് ആളയച്ച് പത്രൊസ് എന്നു അറിയപ്പെടുന്ന ശിമോനെ വരുത്തുക
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 11 വായിക്കുക