അപ്പൊ. പ്രവൃത്തികൾ 10:7 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
അപ്പൊ. പ്രവൃത്തികൾ 10:7 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
അവനോട് സംസാരിച്ച ദൂതൻ പോയശേഷം അവൻ തന്റെ വേലക്കാരിൽ രണ്ടു പേരെയും തന്റെ അടുക്കൽ അകമ്പടി നില്ക്കുന്നവരിൽ ദൈവഭക്തനായൊരു പടയാളിയെയും വിളിച്ചു
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 10 MALOVBSIഅപ്പൊ. പ്രവൃത്തികൾ 10:7 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
തന്നോടു സംസാരിച്ച ദൂതൻ പോയിക്കഴിഞ്ഞ്, കൊർന്നല്യോസ് തന്റെ ഭൃത്യന്മാരിൽ രണ്ടു പേരെയും
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 10 MALCLBSIഅപ്പൊ. പ്രവൃത്തികൾ 10:7 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
അവനോട് സംസാരിച്ച ദൂതൻ പോയശേഷം അവൻ തന്റെ വേലക്കാരിൽ രണ്ടുപേരെയും അംഗരക്ഷകരിൽ ദൈവഭക്തനായൊരു പടയാളിയേയും വിളിച്ച്
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 10 മലയാളംഅപ്പൊ. പ്രവൃത്തികൾ 10:7 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവനോടു സംസാരിച്ച ദൂതൻ പോയ ശേഷം അവൻ തന്റെ വേലക്കാരിൽ രണ്ടുപേരെയും തന്റെ അടുക്കൽ അകമ്പടി നില്ക്കുന്നവരിൽ ദൈവഭക്തനായോരു പടയാളിയേയും
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 10 വേദപുസ്തകംഅപ്പൊ. പ്രവൃത്തികൾ 10:7 MCV (സമകാലിക മലയാളവിവർത്തനം)
തന്നോടു സംസാരിച്ച ദൂതൻ പോയശേഷം കൊർന്നേല്യൊസ് തന്റെ വേലക്കാരിൽ രണ്ടുപേരെയും പടയാളികളിൽ ഭക്തനായ ഒരു അംഗരക്ഷകനെയും വിളിച്ചു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 10 MCV