അപ്പൊ. പ്രവൃത്തികൾ 10:5 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
അപ്പൊ. പ്രവൃത്തികൾ 10:5 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
ഇപ്പോൾ യോപ്പയിലേക്ക് ആളയച്ച്, പത്രൊസ് എന്നു മറുപേരുള്ള ശിമോനെ വരുത്തുക.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 10 MALOVBSIഅപ്പൊ. പ്രവൃത്തികൾ 10:5 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
യോപ്പയിലേക്ക് ഉടനെ ആളയച്ചു പത്രോസ് എന്നു വിളിക്കുന്ന ശിമോനെ വരുത്തുക
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 10 MALCLBSIഅപ്പൊ. പ്രവൃത്തികൾ 10:5 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
ഇപ്പോൾതന്നെ യോപ്പയിലേക്ക് ആളയച്ച്, പത്രൊസ് എന്നു അറിയപ്പെടുന്ന ശിമോനേ വരുത്തുക.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 10 മലയാളംഅപ്പൊ. പ്രവൃത്തികൾ 10:5 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇപ്പോൾ യോപ്പയിലേക്കു ആളയച്ചു, പത്രൊസ് എന്നു മറുപേരുള്ള ശിമോനെ വരുത്തുക.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 10 വേദപുസ്തകംഅപ്പൊ. പ്രവൃത്തികൾ 10:5 MCV (സമകാലിക മലയാളവിവർത്തനം)
ഇപ്പോൾത്തന്നെ യോപ്പയിലേക്ക് ആളയച്ചു പത്രോസ് എന്നു വിളിച്ചിരുന്ന ശിമോൻ എന്നയാളെ വരുത്തുക.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 10 MCV