അപ്പൊ. പ്രവൃത്തികൾ 10:43
അപ്പൊ. പ്രവൃത്തികൾ 10:43 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവനിൽ വിശ്വസിക്കുന്ന ഏവനും അവന്റെ നാമംമൂലം പാപമോചനം ലഭിക്കും എന്ന് സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 10 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 10:43 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
തന്നിൽ വിശ്വസിക്കുന്ന ഏതൊരുവനും അവിടുത്തെ നാമം മൂലം പാപമോചനം ലഭിക്കുമെന്നതിന് എല്ലാ പ്രവാചകന്മാരും സാക്ഷ്യം വഹിക്കുന്നു.’
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 10 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 10:43 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവനിൽ വിശ്വസിക്കുന്ന ഏവനും അവന്റെ നാമം മൂലം പാപമോചനം ലഭിക്കും എന്നു ഇവനെക്കുറിച്ച് സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു.”
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 10 വായിക്കുക