അപ്പൊ. പ്രവൃത്തികൾ 10:1
അപ്പൊ. പ്രവൃത്തികൾ 10:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കൈസര്യയിൽ ഇത്താലിക എന്ന പട്ടാളത്തിൽ കൊർന്നേല്യൊസ് എന്നു പേരുള്ളൊരു ശതാധിപൻ ഉണ്ടായിരുന്നു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 10 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 10:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
കൈസര്യയിൽ കൊർന്നല്യോസ് എന്നൊരു ശതാധിപനുണ്ടായിരുന്നു. ‘ഇത്താലിക’ എന്ന സൈന്യദളത്തിലെ ശതാധിപന്മാരിൽ ഒരാളായിരുന്നു അദ്ദേഹം.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 10 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 10:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
കൈസര്യയിൽ ഇത്താലിക എന്ന പട്ടാള വിഭാഗത്തിൽ കൊർന്നൊല്യോസ് എന്നു പേരുള്ളോരു ശതാധിപൻ ഉണ്ടായിരുന്നു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 10 വായിക്കുക