അപ്പൊ. പ്രവൃത്തികൾ 1:6
അപ്പൊ. പ്രവൃത്തികൾ 1:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഒരുമിച്ചു കൂടിയിരുന്നപ്പോൾ അവർ അവനോട്: കർത്താവേ, നീ യിസ്രായേലിന് ഈ കാലത്തിലോ രാജ്യം യഥാസ്ഥാനത്താക്കിക്കൊടുക്കുന്നത് എന്നു ചോദിച്ചു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 1 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 1:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യേശുവും അപ്പോസ്തോലന്മാരും ഒരുമിച്ചുകൂടി ഇരിക്കുമ്പോൾ അവർ ചോദിച്ചു: “കർത്താവേ, ഈ സമയത്താണോ അങ്ങ് ഇസ്രായേലിനു രാജ്യം പുനഃസ്ഥാപിച്ചുകൊടുക്കുന്നത്?”
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 1 വായിക്കുകഅപ്പൊ. പ്രവൃത്തികൾ 1:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഒരുമിച്ചു കൂടിയിരുന്നപ്പോൾ അവർ അവനോട്: “കർത്താവേ, നീ യിസ്രായേലിനു ഈ കാലത്തിലോ രാജ്യം യഥാസ്ഥാനപ്പെടുത്തുന്നത്?” എന്നു ചോദിച്ചു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 1 വായിക്കുക