ഉള്ളടക്കത്തിലേക്ക് പോകുക

3 യോഹന്നാൻ 1:4 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

3 യോഹന്നാൻ 1:4 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

എന്റെ മക്കൾ സത്യത്തിൽ നടക്കുന്നു എന്നു കേൾക്കുന്നതിനെക്കാൾ വലിയ സന്തോഷം എനിക്കില്ല.

3 യോഹന്നാൻ 1 MALOVBSI

3 യോഹന്നാൻ 1:4 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

എന്റെ മക്കൾ സത്യമനുസരിച്ചു ജീവിക്കുന്നു എന്ന് കേൾക്കുന്നതിനെക്കാൾ വലിയ ആനന്ദം എനിക്കില്ല.

3 യോഹന്നാൻ 1 MALCLBSI

3 യോഹന്നാൻ 1:4 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

എന്‍റെ മക്കൾ സത്യത്തിൽ നടക്കുന്നു എന്നു കേൾക്കുന്നതിനേക്കാൾ വലിയ സന്തോഷം എനിക്കില്ല.

3 യോഹന്നാൻ 1 മലയാളം

3 യോഹന്നാൻ 1:4 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

എന്റെ മക്കൾ സത്യത്തിൽ നടക്കുന്നു എന്നു കേൾക്കുന്നതിനെക്കാൾ വലിയ സന്തോഷം എനിക്കില്ല.

3 യോഹന്നാൻ 1:4 MCV (സമകാലിക മലയാളവിവർത്തനം)

എന്റെ മക്കൾ സത്യം അനുസരിച്ച് ജീവിക്കുന്നു എന്നു കേൾക്കുന്നതിലും അധികം ആനന്ദം എനിക്കു വേറെയില്ല.

3 യോഹന്നാൻ 1 MCV