2 തിമൊഥെയൊസ് 4:13
2 തിമൊഥെയൊസ് 4:13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ ത്രോവാസിൽ കർപ്പൊസിന്റെ പക്കൽ വച്ചേച്ചു പോന്ന പുതപ്പും പുസ്തകങ്ങളും വിശേഷാൽ ചർമലിഖിതങ്ങളും നീ വരുമ്പോൾ കൊണ്ടുവരിക.
പങ്ക് വെക്കു
2 തിമൊഥെയൊസ് 4 വായിക്കുക2 തിമൊഥെയൊസ് 4:13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞാൻ ത്രോവാസിൽ കർപ്പൊസിന്റെ പക്കൽ ഏല്പിച്ചിരുന്ന പുറങ്കുപ്പായവും പുസ്തകങ്ങളും വിശിഷ്യ തുകൽ എഴുത്തുകളും നീ വരുമ്പോൾ കൊണ്ടുവരണം.
പങ്ക് വെക്കു
2 തിമൊഥെയൊസ് 4 വായിക്കുക2 തിമൊഥെയൊസ് 4:13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഞാൻ ത്രോവാസിൽ കർപ്പൊസിൻ്റെ പക്കൽ വച്ചിട്ട് പോന്ന പുതപ്പും പുസ്തകങ്ങളും വിശേഷാൽ ചർമ്മലിഖിതങ്ങളും നീ വരുമ്പോൾ കൊണ്ടുവരിക.
പങ്ക് വെക്കു
2 തിമൊഥെയൊസ് 4 വായിക്കുക