2 തിമൊഥെയൊസ് 3:7
2 തിമൊഥെയൊസ് 3:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എപ്പോഴും പഠിച്ചിട്ടും ഒരിക്കലും സത്യത്തിന്റെ പരിജ്ഞാനം പ്രാപിപ്പാൻ കഴിയാത്ത പെണ്ണുങ്ങളെ സ്വാധീനമാക്കുകയും ചെയ്യുന്നവർ ഈ കൂട്ടത്തിലുള്ളവർ ആകുന്നു
പങ്ക് വെക്കു
2 തിമൊഥെയൊസ് 3 വായിക്കുക2 തിമൊഥെയൊസ് 3:6-7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവരിൽ ചിലർ വീടുകളിൽ കയറി സ്ത്രീകളെ വശീകരിക്കുന്നു. ദുർബലരും പാപഭാരം ചുമക്കുന്നവരും എല്ലാവിധ മോഹങ്ങൾക്കും അധീനരുമായ ആ സ്ത്രീകൾ ആരു പറയുന്നതും കേൾക്കും. പക്ഷേ, സത്യം ഗ്രഹിക്കുവാൻ അവർക്ക് ഒരിക്കലും സാധ്യമല്ല.
പങ്ക് വെക്കു
2 തിമൊഥെയൊസ് 3 വായിക്കുക2 തിമൊഥെയൊസ് 3:7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എപ്പോഴും പഠിക്കുകയും ഒരിക്കലും സത്യത്തിന്റെ പരിജ്ഞാനം പ്രാപിക്കുവാൻ കഴിയാത്തവരുമായ ബലഹീനസ്ത്രീകളെ സ്വാധീനമാക്കുകയും ചെയ്യുന്നവർ ഈ കൂട്ടത്തിലുള്ളവർ ആകുന്നു.
പങ്ക് വെക്കു
2 തിമൊഥെയൊസ് 3 വായിക്കുക