2 തിമൊഥെയൊസ് 2:7 - Compare All Versions

2 തിമൊഥെയൊസ് 2:7 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

ഞാൻ പറയുന്നതു ചിന്തിച്ചുകൊൾക. കർത്താവ് സകലത്തിലും നിനക്ക് ബുദ്ധി നല്കുമല്ലോ

പങ്ക് വെക്കു
2 തിമൊഥെയൊസ് 2 MALOVBSI

2 തിമൊഥെയൊസ് 2:7 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

ഞാൻ പറയുന്നതിനെപ്പറ്റി നീ ചിന്തിക്കുക; എല്ലാ കാര്യങ്ങളും ഗ്രഹിക്കുന്നതിനുള്ള ബുദ്ധി കർത്താവു നിനക്കു തരും.

പങ്ക് വെക്കു
2 തിമൊഥെയൊസ് 2 MALCLBSI

2 തിമൊഥെയൊസ് 2:7 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

കർത്താവ് സകലത്തിലും നിനക്കു ബുദ്ധി നല്കുമെന്നതിനാൽ ഞാൻ പറയുന്നത് ചിന്തിച്ചുകൊള്ളുക.

പങ്ക് വെക്കു
2 തിമൊഥെയൊസ് 2 IRVMAL

2 തിമൊഥെയൊസ് 2:7 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

ഞാൻ പറയുന്നതു ചിന്തിച്ചുകൊൾക. കർത്താവു സകലത്തിലും നിനക്കു ബുദ്ധി നല്കുമല്ലോ

2 തിമൊഥെയൊസ് 2:7 MCV (സമകാലിക മലയാളവിവർത്തനം)

ഞാൻ പറയുന്നത് ചിന്തിക്കുക; കർത്താവ് സകലകാര്യത്തിലും നിനക്കു വിവേകം നൽകും.

പങ്ക് വെക്കു
2 തിമൊഥെയൊസ് 2 MCV