2 തിമൊഥെയൊസ് 2:24
2 തിമൊഥെയൊസ് 2:24 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
കർത്താവിന്റെ ദാസൻ കലഹിക്കാതെ എല്ലാവരോടും ശാന്തനും ഉപദേശിക്കുവാൻ സമർത്ഥനും ദോഷം സഹിക്കുന്നവനും ആയിരിക്കേണം.
പങ്ക് വെക്കു
2 തിമൊഥെയൊസ് 2 വായിക്കുക2 തിമൊഥെയൊസ് 2:24 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കർത്താവിന്റെ ദാസൻ ശണ്ഠ ഇടാതെ എല്ലാവരോടും ശാന്തനും ഉപദേശിപ്പാൻ സമർഥനും ദോഷം സഹിക്കുന്നവനുമായി അത്രേ ഇരിക്കേണ്ടത്.
പങ്ക് വെക്കു
2 തിമൊഥെയൊസ് 2 വായിക്കുക2 തിമൊഥെയൊസ് 2:24 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവൻ എല്ലാവരോടും ദയാലുവും യോഗ്യനായ പ്രബോധകനും ക്ഷമാശീലനും ആയിരിക്കണം; പ്രതിയോഗികളെ സൗമ്യമായി തിരുത്തുകയും വേണം.
പങ്ക് വെക്കു
2 തിമൊഥെയൊസ് 2 വായിക്കുക2 തിമൊഥെയൊസ് 2:24 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
കർത്താവിന്റെ ദാസൻ കലഹിക്കാതെ എല്ലാവരോടും ശാന്തനും ഉപദേശിക്കുവാൻ സമർത്ഥനും ദോഷം സഹിക്കുന്നവനും ആയിരിക്കേണം.
പങ്ക് വെക്കു
2 തിമൊഥെയൊസ് 2 വായിക്കുക