2 തിമൊഥെയൊസ് 2:13
2 തിമൊഥെയൊസ് 2:13 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നാം അവിശ്വസ്തരായിത്തീർന്നാലും അവൻ വിശ്വസ്തനായി പാർക്കുന്നു; തന്റെ സ്വഭാവം ത്യജിപ്പാൻ അവന്നു കഴികയില്ലല്ലോ; ഈ വചനം വിശ്വാസയോഗ്യമാകുന്നു.
പങ്ക് വെക്കു
2 തിമൊഥെയൊസ് 2 വായിക്കുക2 തിമൊഥെയൊസ് 2:13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നാം അവിശ്വസ്തരായിത്തീർന്നാലും അവൻ വിശ്വസ്തനായി പാർക്കുന്നു; തന്റെ സ്വഭാവം ത്യജിപ്പാൻ അവനു കഴിയുകയില്ലല്ലോ; ഈ വചനം വിശ്വാസയോഗ്യമാകുന്നു.
പങ്ക് വെക്കു
2 തിമൊഥെയൊസ് 2 വായിക്കുക2 തിമൊഥെയൊസ് 2:13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നാം അവിശ്വസ്തരായിരുന്നാലും അവിടുന്നു വിശ്വസ്തനായിത്തന്നെയിരിക്കുന്നു; എന്തുകൊണ്ടെന്നാൽ അവിടുത്തേക്ക് തന്റെ സ്വഭാവം പരിത്യജിക്കുവാൻ കഴിയുകയില്ലല്ലോ.
പങ്ക് വെക്കു
2 തിമൊഥെയൊസ് 2 വായിക്കുക2 തിമൊഥെയൊസ് 2:13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നാം അവിശ്വസ്തരായിത്തീർന്നാലും അവൻ വിശ്വസ്തനായി പാർക്കുന്നു; എന്തെന്നാൽ തന്റെ സ്വഭാവം ത്യജിക്കുവാൻ അവനു കഴിയുകയില്ലല്ലോ; ഈ വചനം വിശ്വാസ യോഗ്യമാകുന്നു.
പങ്ക് വെക്കു
2 തിമൊഥെയൊസ് 2 വായിക്കുക