2 തെസ്സലൊനീക്യർ 3:3
2 തെസ്സലൊനീക്യർ 3:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കർത്താവോ വിശ്വസ്തൻ; അവൻ നിങ്ങളെ ഉറപ്പിച്ച് ദുഷ്ടന്റെ കൈയിൽ അകപ്പെടാതവണ്ണം കാത്തുകൊള്ളും.
പങ്ക് വെക്കു
2 തെസ്സലൊനീക്യർ 3 വായിക്കുക2 തെസ്സലൊനീക്യർ 3:3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്നാൽ കർത്താവു വിശ്വസനീയനാകുന്നു. അവിടുന്നു നിങ്ങളെ സുശക്തരാക്കുകയും ദുഷ്ടന്റെ പിടിയിൽപെടാതെ കാത്തുസൂക്ഷിക്കുകയും ചെയ്യും.
പങ്ക് വെക്കു
2 തെസ്സലൊനീക്യർ 3 വായിക്കുക2 തെസ്സലൊനീക്യർ 3:3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്നാൽ കർത്താവ് വിശ്വസ്തൻ; അവൻ നിങ്ങളെ ഉറപ്പിച്ചു ദുഷ്ടന്റെ കയ്യിൽ അകപ്പെടാതവണ്ണം കാത്തുകൊള്ളും.
പങ്ക് വെക്കു
2 തെസ്സലൊനീക്യർ 3 വായിക്കുക2 തെസ്സലൊനീക്യർ 3:3 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
കർത്താവോ വിശ്വസ്തൻ; അവൻ നിങ്ങളെ ഉറപ്പിച്ചു ദുഷ്ടന്റെ കയ്യിൽ അകപ്പെടാതവണ്ണം കാത്തുകൊള്ളും.
പങ്ക് വെക്കു
2 തെസ്സലൊനീക്യർ 3 വായിക്കുക