2 തെസ്സലൊനീക്യർ 3:16
2 തെസ്സലൊനീക്യർ 3:16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സമാധാനത്തിന്റെ കർത്താവായവൻ താൻ നിങ്ങൾക്ക് എല്ലായ്പോഴും സകലവിധത്തിലും സമാധാനം നല്കുമാറാകട്ടെ; കർത്താവ് നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.
പങ്ക് വെക്കു
2 തെസ്സലൊനീക്യർ 3 വായിക്കുക2 തെസ്സലൊനീക്യർ 3:16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സമാധാനത്തിന്റെ ഉറവിടമായ കർത്താവുതന്നെ എപ്പോഴും എല്ലാവിധത്തിലും നിങ്ങൾക്കു സമാധാനം നല്കുമാറാകട്ടെ. അവിടുന്നു നിങ്ങളെല്ലാവരോടുംകൂടി ഇരിക്കുകയും ചെയ്യട്ടെ.
പങ്ക് വെക്കു
2 തെസ്സലൊനീക്യർ 3 വായിക്കുക2 തെസ്സലൊനീക്യർ 3:16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
സമാധാനത്തിന്റെ കർത്താവായവൻ താൻ നിങ്ങൾക്ക് എല്ലായ്പ്പോഴും സകലവിധത്തിലും സമാധാനം നല്കുമാറാകട്ടെ; കർത്താവ് നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.
പങ്ക് വെക്കു
2 തെസ്സലൊനീക്യർ 3 വായിക്കുക