2 തെസ്സലൊനീക്യർ 3:14
2 തെസ്സലൊനീക്യർ 3:14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഈ ലേഖനത്തിലുള്ള ഞങ്ങളുടെ വാക്ക് അനുസരിക്കാത്തവൻ നാണിക്കേണ്ടതിന് അവനോടുള്ള സംസർഗം വിട്ട് അവനെ വേർതിരിപ്പിൻ.
പങ്ക് വെക്കു
2 തെസ്സലൊനീക്യർ 3 വായിക്കുക2 തെസ്സലൊനീക്യർ 3:14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഈ കത്തിലെ നിർദേശം അനുസരിക്കാത്തവർ അവിടെ ഉണ്ടായിരുന്നേക്കാം. അങ്ങനെ ആരെങ്കിലും ഉണ്ടെങ്കിൽ അയാൾ ലജ്ജിക്കേണ്ടതിന് അയാളെ നിങ്ങളുടെ ശ്രദ്ധയിൽ വയ്ക്കുകയും അയാളുമായി യാതൊരു ഇടപാടിലുമേർപ്പെടാതെ, അയാളെ ഒറ്റപ്പെടുത്തുകയും ചെയ്യുക.
പങ്ക് വെക്കു
2 തെസ്സലൊനീക്യർ 3 വായിക്കുക2 തെസ്സലൊനീക്യർ 3:14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഈ ലേഖനത്തിലുള്ള ഞങ്ങളുടെ വാക്ക് അനുസരിക്കാത്തവൻ നാണിക്കേണ്ടതിന് അവനോടുള്ള സംസർഗ്ഗം വിട്ടു അവനെ വേർതിരിപ്പിൻ.
പങ്ക് വെക്കു
2 തെസ്സലൊനീക്യർ 3 വായിക്കുക