2 തെസ്സലൊനീക്യർ 3:10
2 തെസ്സലൊനീക്യർ 3:10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
വേല ചെയ്വാൻ മനസ്സില്ലാത്തവൻ തിന്നുകയുമരുത് എന്ന് ഞങ്ങൾ നിങ്ങളോടുകൂടെ ഇരിക്കുമ്പോൾതന്നെ ആജ്ഞാപിച്ചിട്ടുണ്ടല്ലോ.
പങ്ക് വെക്കു
2 തെസ്സലൊനീക്യർ 3 വായിക്കുക2 തെസ്സലൊനീക്യർ 3:10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ജോലി ചെയ്യുവാൻ മനസ്സില്ലാത്തവൻ ഭക്ഷിക്കയുമരുത് എന്ന കല്പന നിങ്ങളോടുകൂടി ആയിരുന്നപ്പോൾ ഞങ്ങൾ നല്കിയിട്ടുണ്ടല്ലോ.
പങ്ക് വെക്കു
2 തെസ്സലൊനീക്യർ 3 വായിക്കുക2 തെസ്സലൊനീക്യർ 3:10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
വേലചെയ്വാൻ മനസ്സില്ലാത്തവൻ തിന്നുകയുമരുത് എന്നു ഞങ്ങൾ നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ തന്നെ ആജ്ഞാപിച്ചിട്ടുണ്ടല്ലോ.
പങ്ക് വെക്കു
2 തെസ്സലൊനീക്യർ 3 വായിക്കുക