2 തെസ്സലൊനീക്യർ 2:8 - Compare All Versions
2 തെസ്സലൊനീക്യർ 2:8 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
അപ്പോൾ അധർമമൂർത്തി വെളിപ്പെട്ടുവരും; അവനെ കർത്താവായ യേശു തന്റെ വായിലെ ശ്വാസത്താൽ ഒടുക്കി തന്റെ പ്രത്യക്ഷതയുടെ പ്രഭാവത്താൽ നശിപ്പിക്കും.
പങ്ക് വെക്കു
2 തെസ്സലൊനീക്യർ 2 MALOVBSI2 തെസ്സലൊനീക്യർ 2:8 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
അപ്പോൾ ആ അധർമമൂർത്തി പ്രത്യക്ഷപ്പെടും. എന്നാൽ കർത്താവായ യേശു വരുമ്പോൾ തന്റെ വായിലെ ശ്വാസത്താൽ അവനെ സംഹരിക്കും; തന്റെ സാന്നിധ്യത്താലും ദർശനത്താലും അവനെ തകർക്കുകയും ചെയ്യും.
പങ്ക് വെക്കു
2 തെസ്സലൊനീക്യർ 2 MALCLBSI2 തെസ്സലൊനീക്യർ 2:8 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
അപ്പോൾ അധർമ്മമൂർത്തി വെളിപ്പെട്ടുവരും; അവനെ കർത്താവായ യേശു തന്റെ വായിലെ ശ്വാസത്താൽ സംഹരിച്ച് തന്‍റെ പ്രത്യക്ഷതയുടെ പ്രഭാവത്താൽ നശിപ്പിക്കും.
പങ്ക് വെക്കു
2 തെസ്സലൊനീക്യർ 2 IRVMAL2 തെസ്സലൊനീക്യർ 2:8 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അപ്പോൾ അധർമ്മമൂർത്തി വെളിപ്പെട്ടുവരും; അവനെ കർത്താവായ യേശു തന്റെ വായിലെ ശ്വാസത്താൽ ഒടുക്കി തന്റെ പ്രത്യക്ഷതയുടെ പ്രഭാവത്താൽ നശിപ്പിക്കും.
പങ്ക് വെക്കു
2 തെസ്സലൊനീക്യർ 2 വേദപുസ്തകം2 തെസ്സലൊനീക്യർ 2:8 MCV (സമകാലിക മലയാളവിവർത്തനം)
അപ്പോൾ ആ വിനാശപുത്രൻ പ്രത്യക്ഷപ്പെടും; അയാളെ കർത്താവായ യേശു തന്റെ വായിലെ ശ്വാസത്താൽ നിഷ്കാസനംചെയ്ത് അവിടത്തെ പ്രത്യക്ഷതയുടെ തേജസ്സിൽ ഉന്മൂലനംചെയ്യും.
പങ്ക് വെക്കു
2 തെസ്സലൊനീക്യർ 2 MCV