2 തെസ്സലൊനീക്യർ 2:12
2 തെസ്സലൊനീക്യർ 2:12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദൈവം അവർക്കു ഭോഷ്ക് വിശ്വസിക്കുമാറു വ്യാജത്തിന്റെ വ്യാപാരശക്തി അയയ്ക്കുന്നു.
പങ്ക് വെക്കു
2 തെസ്സലൊനീക്യർ 2 വായിക്കുക2 തെസ്സലൊനീക്യർ 2:12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സത്യത്തിൽ വിശ്വസിക്കാതെ പാപത്തിൽ സന്തോഷിക്കുന്ന എല്ലാവരും അങ്ങനെ വിധിക്കപ്പെടും.
പങ്ക് വെക്കു
2 തെസ്സലൊനീക്യർ 2 വായിക്കുക2 തെസ്സലൊനീക്യർ 2:12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദൈവം അവർക്ക് ഭോഷ്ക് വിശ്വസിക്കുവാനായി വ്യാജത്തിൻ്റെ വ്യാപാരശക്തി അയയ്ക്കുന്നു.
പങ്ക് വെക്കു
2 തെസ്സലൊനീക്യർ 2 വായിക്കുക