2 ശമൂവേൽ 9:12 - Compare All Versions
2 ശമൂവേൽ 9:12 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
മെഫീബോശെത്തിന് ഒരു ചെറിയ മകൻ ഉണ്ടായിരുന്നു; അവന് മീഖാ എന്നു പേർ. സീബയുടെ വീട്ടിലുള്ളവരൊക്കെയും മെഫീബോശെത്തിനു ഭൃത്യന്മാരായിത്തീർന്നു.
പങ്ക് വെക്കു
2 ശമൂവേൽ 9 MALOVBSI2 ശമൂവേൽ 9:12 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
മെഫീബോശെത്തിനു മീഖാ എന്നൊരു ആൺകുഞ്ഞ് ഉണ്ടായിരുന്നു. സീബയുടെ ഭവനത്തിലുണ്ടായിരുന്നവരെല്ലാം മെഫീബോശെത്തിന്റെ ഭൃത്യന്മാരായിത്തീർന്നു.
പങ്ക് വെക്കു
2 ശമൂവേൽ 9 MALCLBSI2 ശമൂവേൽ 9:12 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
മെഫീബോശെത്തിന് ഒരു ചെറിയ മകൻ ഉണ്ടായിരുന്നു; അവന് മീഖാ എന്നു പേര്. സീബയുടെ വീട്ടിൽ ഉള്ളവരെല്ലാം മെഫീബോശെത്തിന് ദാസന്മാരായ്ത്തീർന്നു.
പങ്ക് വെക്കു
2 ശമൂവേൽ 9 IRVMAL2 ശമൂവേൽ 9:12 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മെഫീബോശെത്തിന്നു ഒരു ചെറിയ മകൻ ഉണ്ടായിരുന്നു; അവന്നു മീഖാ എന്നു പേർ. സീബയുടെ വീട്ടിലുള്ളവരൊക്കെയും മെഫീബോശെത്തിന്നു ഭൃത്യന്മാരായ്തീർന്നു.
പങ്ക് വെക്കു
2 ശമൂവേൽ 9 വേദപുസ്തകം2 ശമൂവേൽ 9:12 MCV (സമകാലിക മലയാളവിവർത്തനം)
മെഫീബോശെത്തിന്, മീഖാ എന്നു പേരുള്ള ഒരു ചെറിയ മകനുണ്ടായിരുന്നു. സീബായുടെ ഭവനത്തിലുണ്ടായിരുന്നവരെല്ലാം മെഫീബോശെത്തിനു ഭൃത്യന്മാരായിത്തീർന്നു.
പങ്ക് വെക്കു
2 ശമൂവേൽ 9 MCV