2 ശമൂവേൽ 8:14
2 ശമൂവേൽ 8:14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ എദോമിൽ കാവൽപട്ടാളങ്ങളെ ആക്കി; എദോമിൽ എല്ലാടത്തും അവൻ കാവൽപട്ടാളങ്ങളെ പാർപ്പിച്ചു; എദോമ്യരൊക്കെയും ദാവീദിനു ദാസന്മാരായിത്തീർന്നു; ദാവീദു ചെന്നേടത്തൊക്കെയും യഹോവ അവനു ജയം നല്കി.
പങ്ക് വെക്കു
2 ശമൂവേൽ 8 വായിക്കുക2 ശമൂവേൽ 8:14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദാവീദ് എദോമിൽ എല്ലായിടത്തും കാവൽപ്പടയെ നിയമിച്ചു. എദോമ്യരെല്ലാം അദ്ദേഹത്തിന്റെ അടിമകളായി; എല്ലായിടത്തും സർവേശ്വരൻ ദാവീദിനു വിജയം നല്കി.
പങ്ക് വെക്കു
2 ശമൂവേൽ 8 വായിക്കുക2 ശമൂവേൽ 8:14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദാവീദ് ഏദോമിലും സൈനീക പാളയത്തെ നിയമിച്ചു; ഏദോമിൽ എല്ലായിടത്തും അവൻ കാവൽസൈന്യത്തെ പാർപ്പിച്ചു; ഏദോമ്യരെല്ലാവരും ദാവീദിന് ദാസന്മാരായിത്തീർന്നു; ദാവീദ് ചെന്നിടത്തെല്ലാം യഹോവ അവന് ജയം നല്കി.
പങ്ക് വെക്കു
2 ശമൂവേൽ 8 വായിക്കുക2 ശമൂവേൽ 8:14 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവൻ എദോമിൽ കാവല്പട്ടാളങ്ങളെ ആക്കി; എദോമിൽ എല്ലാടത്തും അവൻ കാവല്പട്ടാളങ്ങളെ പാർപ്പിച്ചു; എദോമ്യരൊക്കെയും ദാവീദിന്നു ദാസന്മാരായിത്തീർന്നു; ദാവീദ് ചെന്നേടത്തൊക്കെയും യഹോവ അവന്നു ജയം നല്കി.
പങ്ക് വെക്കു
2 ശമൂവേൽ 8 വായിക്കുക