2 ശമൂവേൽ 8:13
2 ശമൂവേൽ 8:13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പിന്നെ ദാവീദ് ഉപ്പുതാഴ്വരയിൽവച്ചു പതിനെണ്ണായിരം അരാമ്യരെ സംഹരിച്ചു മടങ്ങിവന്നപ്പോൾ തനിക്കു കീർത്തി സമ്പാദിച്ചു.
പങ്ക് വെക്കു
2 ശമൂവേൽ 8 വായിക്കുക2 ശമൂവേൽ 8:13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഉപ്പുതാഴ്വരയിൽവച്ചു പതിനെണ്ണായിരം എദോമ്യരെ സംഹരിച്ചശേഷം ഏറ്റവും കീർത്തിമാനായിട്ടാണ് അദ്ദേഹം മടങ്ങിവന്നത്.
പങ്ക് വെക്കു
2 ശമൂവേൽ 8 വായിക്കുക2 ശമൂവേൽ 8:13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പിന്നെ ദാവീദ് ഉപ്പുതാഴ്വരയിൽവച്ച് പതിനെണ്ണായിരം അരാമ്യരെ സംഹരിച്ചു മടങ്ങിവന്നപ്പോൾ തനിക്കു കീർത്തി സമ്പാദിച്ചു.
പങ്ക് വെക്കു
2 ശമൂവേൽ 8 വായിക്കുക