2 ശമൂവേൽ 6:5
2 ശമൂവേൽ 6:5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദാവീദും യിസ്രായേൽഗൃഹമൊക്കെയും സരളമരംകൊണ്ടുള്ള സകലവിധ വാദിത്രങ്ങളോടും കിന്നരം, വീണ, തപ്പ്, മുരജം, കൈത്താളം എന്നിവയോടുംകൂടെ യഹോവയുടെ മുമ്പാകെ നൃത്തം ചെയ്തു.
പങ്ക് വെക്കു
2 ശമൂവേൽ 6 വായിക്കുക2 ശമൂവേൽ 6:5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദാവീദും കൂടെയുള്ള ഇസ്രായേൽജനവും കിന്നരം, വീണ, ചെണ്ട, കിലുക്കം, ഇലത്താളം എന്നീ വാദ്യോപകരണങ്ങൾ ഉപയോഗിച്ച് ആഹ്ലാദപൂർവം ഉറക്കെ പാടി നൃത്തം ചെയ്തു.
പങ്ക് വെക്കു
2 ശമൂവേൽ 6 വായിക്കുക2 ശമൂവേൽ 6:5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദാവീദും യിസ്രായേൽഗൃഹമൊക്കെയും സരളമരംകൊണ്ടുള്ള സകലവിധവാദ്യോപകരണങ്ങളോടും കിന്നരം, വീണ, തപ്പ്, മുരജം, കൈത്താളം എന്നിവയോടുംകൂടെ യഹോവയുടെ മുമ്പാകെ നൃത്തംചെയ്തു.
പങ്ക് വെക്കു
2 ശമൂവേൽ 6 വായിക്കുക