2 ശമൂവേൽ 5:13
2 ശമൂവേൽ 5:13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഹെബ്രോനിൽനിന്നു വന്നശേഷം ദാവീദ് യെരൂശലേമിൽവച്ച് അധികം വെപ്പാട്ടികളെയും ഭാര്യമാരെയും പരിഗ്രഹിച്ചു; ദാവീദിനു പിന്നെയും പുത്രന്മാരും പുത്രിമാരും ജനിച്ചു.
പങ്ക് വെക്കു
2 ശമൂവേൽ 5 വായിക്കുക2 ശമൂവേൽ 5:13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഹെബ്രോനിൽനിന്നു യെരൂശലേമിൽ വന്നതിനുശേഷം ദാവീദു കൂടുതൽ ഭാര്യമാരെയും ഉപഭാര്യമാരെയും സ്വീകരിച്ചു; കൂടുതൽ സന്തതികൾ ജനിക്കുകയും ചെയ്തു.
പങ്ക് വെക്കു
2 ശമൂവേൽ 5 വായിക്കുക2 ശമൂവേൽ 5:13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദാവീദ് ഹെബ്രോനിൽനിന്നു വന്നശേഷം യെരൂശലേമിൽനിന്ന് അധികം വെപ്പാട്ടികളെയും ഭാര്യമാരെയും എടുത്തു; ദാവീദിന് പിന്നെയും പുത്രന്മാരും പുത്രിമാരും ജനിച്ചു.
പങ്ക് വെക്കു
2 ശമൂവേൽ 5 വായിക്കുക