2 ശമൂവേൽ 3:2 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
2 ശമൂവേൽ 3:2 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
ദാവീദിനു ഹെബ്രോനിൽവച്ചു പുത്രന്മാർ ജനിച്ചു; യിസ്രെയേൽക്കാരത്തിയായ അഹീനോവം പ്രസവിച്ച അമ്നോൻ അവന്റെ ആദ്യജാതൻ.
പങ്ക് വെക്കു
2 ശമൂവേൽ 3 MALOVBSI2 ശമൂവേൽ 3:2 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
ഹെബ്രോനിൽ വച്ചു ദാവീദിനു പുത്രന്മാർ ജനിച്ചു; ജെസ്രീൽക്കാരിയായ അഹീനോവാമിൽ ജനിച്ച അമ്നോൻ ആയിരുന്നു ആദ്യജാതൻ.
പങ്ക് വെക്കു
2 ശമൂവേൽ 3 MALCLBSI2 ശമൂവേൽ 3:2 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
ദാവീദിന് ഹെബ്രോനിൽവച്ച് പുത്രന്മാർ ജനിച്ചു; യിസ്രയേല്ക്കാരത്തിയായ അഹീനോവം പ്രസവിച്ച അമ്നോൻ അവന്റെ ആദ്യജാതൻ.
പങ്ക് വെക്കു
2 ശമൂവേൽ 3 മലയാളം2 ശമൂവേൽ 3:2 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദാവീദിന്നു ഹെബ്രോനിൽവെച്ചു പുത്രന്മാർ ജനിച്ചു; യിസ്രെയേല്ക്കാരത്തിയായ അഹീനോവം പ്രസവിച്ച അമ്നോൻ അവന്റെ ആദ്യജാതൻ.
പങ്ക് വെക്കു
2 ശമൂവേൽ 3 വേദപുസ്തകം2 ശമൂവേൽ 3:2 MCV (സമകാലിക മലയാളവിവർത്തനം)
ഹെബ്രോനിൽവെച്ചു ദാവീദിനു പുത്രന്മാർ ജനിച്ചു: അദ്ദേഹത്തിന്റെ ആദ്യജാതൻ യെസ്രീൽക്കാരി അഹീനോവമിന്റെ മകനായ അമ്നോൻ ആയിരുന്നു.
പങ്ക് വെക്കു
2 ശമൂവേൽ 3 MCV