2 ശമൂവേൽ 24:18
2 ശമൂവേൽ 24:18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അന്നുതന്നെ ഗാദ് ദാവീദിന്റെ അടുക്കൽ വന്ന് അവനോട്: നീ ചെന്നു യെബൂസ്യനായ അരവ്നായുടെ കളത്തിൽ യഹോവയ്ക്ക് ഒരു യാഗപീഠം ഉണ്ടാക്കുക എന്നു പറഞ്ഞു.
പങ്ക് വെക്കു
2 ശമൂവേൽ 24 വായിക്കുക2 ശമൂവേൽ 24:18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അന്നുതന്നെ ഗാദ് ദാവീദിന്റെ അടുക്കൽ വന്നു പറഞ്ഞു: “യെബൂസ്യനായ അരവ്നായുടെ മെതിക്കളത്തിൽ ചെന്നു സർവേശ്വരന് ഒരു യാഗപീഠം ഉണ്ടാക്കുക.”
പങ്ക് വെക്കു
2 ശമൂവേൽ 24 വായിക്കുക2 ശമൂവേൽ 24:18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അന്നുതന്നെ ഗാദ് ദാവീദിന്റെ അടുക്കൽവന്ന് അവനോട്: “നീ ചെന്നു യെബൂസ്യനായ അരവ്നയുടെ മെതിക്കളത്തിൽ യഹോവയ്ക്ക് ഒരു യാഗപീഠം ഉണ്ടാക്കുക” എന്നു പറഞ്ഞു.
പങ്ക് വെക്കു
2 ശമൂവേൽ 24 വായിക്കുക