2 ശമൂവേൽ 23:2
2 ശമൂവേൽ 23:2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവയുടെ ആത്മാവ് എന്നിൽ സംസാരിക്കുന്നു; അവന്റെ വചനം എന്റെ നാവിന്മേൽ ഇരിക്കുന്നു.
പങ്ക് വെക്കു
2 ശമൂവേൽ 23 വായിക്കുക2 ശമൂവേൽ 23:2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരന്റെ ആത്മാവ് എന്നിലൂടെ അരുളുന്നു; അവിടുത്തെ സന്ദേശം എന്റെ നാവിന്മേലുദിക്കുന്നു
പങ്ക് വെക്കു
2 ശമൂവേൽ 23 വായിക്കുക2 ശമൂവേൽ 23:2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവയുടെ ആത്മാവ് എന്നിലൂടെ സംസാരിക്കുന്നു; അവിടുത്തെ വചനം എന്റെ നാവിന്മേൽ ഇരിക്കുന്നു.
പങ്ക് വെക്കു
2 ശമൂവേൽ 23 വായിക്കുക