2 ശമൂവേൽ 2:4
2 ശമൂവേൽ 2:4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അപ്പോൾ യെഹൂദാപുരുഷന്മാർ വന്ന് അവിടെവച്ചു ദാവീദിനെ യെഹൂദാഗൃഹത്തിനു രാജാവായിട്ട് അഭിഷേകം ചെയ്തു.
പങ്ക് വെക്കു
2 ശമൂവേൽ 2 വായിക്കുക2 ശമൂവേൽ 2:4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യെഹൂദ്യയിലുള്ള ജനം അവിടെ വന്നു ദാവീദിനെ തങ്ങളുടെ രാജാവായി അഭിഷേകംചെയ്തു.
പങ്ക് വെക്കു
2 ശമൂവേൽ 2 വായിക്കുക2 ശമൂവേൽ 2:4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അപ്പോൾ യെഹൂദാപുരുഷന്മാർ വന്ന്, അവിടെവച്ച് ദാവീദിനെ യെഹൂദാഗൃഹത്തിന് രാജാവായി അഭിഷേകം ചെയ്തു.
പങ്ക് വെക്കു
2 ശമൂവേൽ 2 വായിക്കുക