2 ശമൂവേൽ 2:20
2 ശമൂവേൽ 2:20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അബ്നേർ പുറകോട്ടു നോക്കി: നീ അസാഹേലോ എന്നു ചോദിച്ചതിന്: അതേ എന്ന് അവൻ ഉത്തരം പറഞ്ഞു.
പങ്ക് വെക്കു
2 ശമൂവേൽ 2 വായിക്കുക2 ശമൂവേൽ 2:20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അബ്നേർ പുറകോട്ടു നോക്കി “നീ അസാഹേലാണോ” എന്നു ചോദിച്ചു. “അതേ ഞാൻതന്നെ അസാഹേൽ” എന്ന് അവൻ പറഞ്ഞു.
പങ്ക് വെക്കു
2 ശമൂവേൽ 2 വായിക്കുക2 ശമൂവേൽ 2:20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അപ്പോൾ അബ്നേർ പിറകോട്ടു നോക്കി: “നീ അസാഹേലോ?” എന്നു ചോദിച്ചതിന്: “ഞാൻ തന്നെ” എന്നു അവൻ ഉത്തരം പറഞ്ഞു.
പങ്ക് വെക്കു
2 ശമൂവേൽ 2 വായിക്കുക