2 ശമൂവേൽ 15:35
2 ശമൂവേൽ 15:35 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവിടെ നിന്നോടുകൂടെ പുരോഹിതന്മാരായ സാദോക്കും അബ്യാഥാരും ഉണ്ട്. അതുകൊണ്ട് രാജധാനിയിൽനിന്നു കേൾക്കുന്ന വർത്തമാനമൊക്കെയും നീ പുരോഹിതന്മാരായ സാദോക്കിനെയും അബ്യാഥാരിനെയും അറിയിക്കേണം.
പങ്ക് വെക്കു
2 ശമൂവേൽ 15 വായിക്കുക2 ശമൂവേൽ 15:35 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പുരോഹിതന്മാരായ സാദോക്കും അബ്യാഥാരും അവിടെ നിന്റെ കൂടെ ഉണ്ടായിരിക്കും. കൊട്ടാരത്തിൽ നിന്നു ലഭിക്കുന്ന വിവരങ്ങൾ നീ അവരെ അറിയിക്കണം.
പങ്ക് വെക്കു
2 ശമൂവേൽ 15 വായിക്കുക2 ശമൂവേൽ 15:35 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവിടെ നിന്നോടുകൂടെ പുരോഹിതന്മാരായ സാദോക്കും അബ്യാഥാരും ഉണ്ട്. അതുകൊണ്ട് രാജധാനിയിൽനിന്ന് കേൾക്കുന്ന വാർത്ത എല്ലാം നീ പുരോഹിതന്മാരായ സാദോക്കിനെയും അബ്യാഥാരിനെയും അറിയിക്കേണം.
പങ്ക് വെക്കു
2 ശമൂവേൽ 15 വായിക്കുക