2 ശമൂവേൽ 14:14
2 ശമൂവേൽ 14:14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നാം മരിക്കേണ്ടുന്നവരല്ലോ: നിലത്ത് ഒഴിച്ചുകളഞ്ഞതും വീണ്ടും ചേർത്തുകൂടാത്തതുമായ വെള്ളംപോലെ ഇരിക്കുന്നു; ദൈവം ജീവനെ എടുത്തുകളയാതെ ഭ്രഷ്ടനായവൻ തനിക്ക് ഇനിയും ഭ്രഷ്ടനായിരിക്കാതവണ്ണം മാർഗം ചിന്തിക്കുന്നു.
പങ്ക് വെക്കു
2 ശമൂവേൽ 14 വായിക്കുക2 ശമൂവേൽ 14:14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നമ്മൾ എല്ലാം മരിക്കും. നിലത്തുവീണു ചിതറിയ വെള്ളം വീണ്ടും ഒന്നിച്ചുകൂടുകയില്ലല്ലോ. പുറന്തള്ളിയവനെ തിരിച്ചെടുക്കാൻ ഒരുങ്ങുന്നവന്റെ ജീവൻ ദൈവം എടുത്തുകളയുകയില്ല
പങ്ക് വെക്കു
2 ശമൂവേൽ 14 വായിക്കുക2 ശമൂവേൽ 14:14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നാം മരിക്കേണ്ടിവരും നിലത്ത് ഒഴിച്ചുകളഞ്ഞതും വീണ്ടും ചേർത്തുകൂടാത്തതുമായ വെള്ളംപോലെ ഇരിക്കുന്നു; ദൈവം ജീവനെ എടുത്തുകളയാതെ ഭ്രഷ്ടനായവൻ തനിക്കു ഇനിയും ഭ്രഷ്ടനായിരിക്കാതവണ്ണം മാർഗ്ഗം ചിന്തിക്കുന്നു.
പങ്ക് വെക്കു
2 ശമൂവേൽ 14 വായിക്കുക2 ശമൂവേൽ 14:14 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നാം മരിക്കേണ്ടുന്നവരല്ലോ: നിലത്തു ഒഴിച്ചുകളഞ്ഞതും വീണ്ടും ചേർത്തുകൂടാത്തതുമായ വെള്ളംപോലെ ഇരിക്കുന്നു; ദൈവം ജീവനെ എടുത്തുകളയാതെ ഭ്രഷ്ടനായവൻ തനിക്കു ഇനിയും ഭ്രഷ്ടനായിരിക്കാതവണ്ണം മാർഗ്ഗം ചിന്തിക്കുന്നു.
പങ്ക് വെക്കു
2 ശമൂവേൽ 14 വായിക്കുക