2 ശമൂവേൽ 12:10
2 ശമൂവേൽ 12:10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീ എന്നെ നിരസിച്ചു ഹിത്യനായ ഊരീയാവിന്റെ ഭാര്യയെ നിനക്കു ഭാര്യയായിട്ട് എടുത്തതുകൊണ്ടു വാൾ നിന്റെ ഗൃഹത്തെ ഒരിക്കലും വിട്ടുമാറുകയില്ല.
പങ്ക് വെക്കു
2 ശമൂവേൽ 12 വായിക്കുക2 ശമൂവേൽ 12:10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇങ്ങനെ നീ എന്നെ നിന്ദിച്ചു. അതുകൊണ്ട് നിന്റെ ഭവനത്തിൽനിന്നു വാൾ ഒരിക്കലും ഒഴിഞ്ഞുമാറുകയില്ല.
പങ്ക് വെക്കു
2 ശമൂവേൽ 12 വായിക്കുക2 ശമൂവേൽ 12:10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നീ എന്നെ നിരസിച്ച് ഹിത്യനായ ഊരീയാവിന്റെ ഭാര്യയെ നിനക്ക് ഭാര്യയായി എടുത്തതുകൊണ്ട് വാൾ നിന്റെ ഭവനത്തെ ഒരിക്കലും വിട്ടുമാറുകയില്ല.’
പങ്ക് വെക്കു
2 ശമൂവേൽ 12 വായിക്കുക