2 ശമൂവേൽ 1:26
2 ശമൂവേൽ 1:26 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യോനാഥാനേ, എന്റെ സഹോദരാ, നിന്നെച്ചൊല്ലി ഞാൻ ദുഃഖിക്കുന്നു; നീ എനിക്ക് അതിവത്സലൻ ആയിരുന്നു; നിൻപ്രേമം കളത്രപ്രേമത്തിലും വിസ്മയമേറിയത്.
പങ്ക് വെക്കു
2 ശമൂവേൽ 1 വായിക്കുക2 ശമൂവേൽ 1:26 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യോനാഥാനേ, എന്റെ സഹോദരാ നിന്നെയോർത്തു ഞാൻ ദുഃഖിക്കുന്നു നീ എന്റെ ആത്മസുഹൃത്തായിരുന്നു; എന്നോടുള്ള നിന്റെ സ്നേഹം എത്ര അദ്ഭുതകരം അതു സ്ത്രീകളുടെ പ്രേമത്തെക്കാൾ അഗാധം
പങ്ക് വെക്കു
2 ശമൂവേൽ 1 വായിക്കുക2 ശമൂവേൽ 1:26 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്റെ സഹോദരാ, യോനാഥാനേ, നിന്നെച്ചൊല്ലി ഞാൻ ദുഃഖിക്കുന്നു; നീ എനിക്ക് അതിവത്സലൻ ആയിരുന്നു; എന്നോടുള്ള നിൻസ്നേഹം വിസ്മയനീയം, നാരിയുടെ പ്രേമത്തിലും വിസ്മയനീയം.
പങ്ക് വെക്കു
2 ശമൂവേൽ 1 വായിക്കുക