2 പത്രൊസ് 2:21
2 പത്രൊസ് 2:21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
തങ്ങൾക്ക് ഏല്പിച്ചുകിട്ടിയ വിശുദ്ധകല്പനയെ നീതിയുടെ വഴി അറിഞ്ഞശേഷം വിട്ടുകളയുന്നതിനെക്കാൾ അത് അറിയാതിരിക്കുന്നത് അവർക്ക് നന്നായിരുന്നു.
പങ്ക് വെക്കു
2 പത്രൊസ് 2 വായിക്കുക2 പത്രൊസ് 2:21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നീതിയുടെ മാർഗം അറിഞ്ഞശേഷം തങ്ങളെ ഏല്പിച്ച കല്പനയിൽനിന്നു പിന്തിരിയുന്നതിനെക്കാൾ അവർ ആ മാർഗം അറിയാതിരിക്കുകയായിരുന്നു നല്ലത്.
പങ്ക് വെക്കു
2 പത്രൊസ് 2 വായിക്കുക2 പത്രൊസ് 2:21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
തങ്ങൾക്ക് ഏല്പിച്ചുകിട്ടിയ വിശുദ്ധകല്പനയെ നീതിയുടെ വഴി അറിഞ്ഞശേഷം വിട്ടുകളയുന്നതിനേക്കാൾ അത് അറിയാതിരിക്കുന്നത് അവർക്ക് നന്നായിരുന്നു.
പങ്ക് വെക്കു
2 പത്രൊസ് 2 വായിക്കുക