2 പത്രൊസ് 1:6
2 പത്രൊസ് 1:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പരിജ്ഞാനത്തോട് ഇന്ദ്രിയജയവും ഇന്ദ്രിയജയത്തോടു സ്ഥിരതയും സ്ഥിരതയോടു ഭക്തിയും
പങ്ക് വെക്കു
2 പത്രൊസ് 1 വായിക്കുക2 പത്രൊസ് 1:5-7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇക്കാരണത്താൽ വിശ്വാസത്തോടു സ്വഭാവശുദ്ധിയും സ്വഭാവശുദ്ധിയോടു പരിജ്ഞാനവും പരിജ്ഞാനത്തോട് ആത്മസംയമനവും ആത്മസംയമനത്തോടു സ്ഥൈര്യവും സ്ഥൈര്യത്തോടു ദൈവഭക്തിയും ദൈവഭക്തിയോടു സഹോദരപ്രീതിയും സഹോദരപ്രീതിയോടു സ്നേഹവും ചേർക്കുവാൻ സർവാത്മനാ ശ്രമിക്കുക.
പങ്ക് വെക്കു
2 പത്രൊസ് 1 വായിക്കുക2 പത്രൊസ് 1:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പരിജ്ഞാനത്തിലൂടെ ഇന്ദ്രിയജയവും ഇന്ദ്രിയജയത്തിലൂടെ സ്ഥിരതയും സ്ഥിരതയിലൂടെ ഭക്തിയും
പങ്ക് വെക്കു
2 പത്രൊസ് 1 വായിക്കുക