2 രാജാക്കന്മാർ 7:3
2 രാജാക്കന്മാർ 7:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അന്നു കുഷ്ഠരോഗികളായ നാലാൾ പടിവാതിൽക്കൽ ഉണ്ടായിരുന്നു; അവർ തമ്മിൽ തമ്മിൽ: നാം ഇവിടെ കിടന്നു മരിക്കുന്നത് എന്തിന്?
പങ്ക് വെക്കു
2 രാജാക്കന്മാർ 7 വായിക്കുക2 രാജാക്കന്മാർ 7:3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നാലു കുഷ്ഠരോഗികൾ ശമര്യയുടെ പടിവാതില്ക്കൽ ഇരിക്കുകയായിരുന്നു. അവർ അന്യോന്യം പറഞ്ഞു: “നാം ഇവിടെ മരിക്കുവോളം ഇരിക്കുന്നതെന്തിന്?
പങ്ക് വെക്കു
2 രാജാക്കന്മാർ 7 വായിക്കുക2 രാജാക്കന്മാർ 7:3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അന്നു കുഷ്ഠരോഗികളായ നാലു പേർ പടിവാതില്ക്കൽ ഉണ്ടായിരുന്നു; അവർ തമ്മിൽതമ്മിൽ: “നാം ഇവിടെ കിടന്നു മരിക്കുന്നത് എന്തിന്?
പങ്ക് വെക്കു
2 രാജാക്കന്മാർ 7 വായിക്കുക