2 രാജാക്കന്മാർ 6:6
2 രാജാക്കന്മാർ 6:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“അത് എവിടെയാണ് വീണത്” പ്രവാചകൻ ചോദിച്ചു. അവൻ സ്ഥലം കാണിച്ചുകൊടുത്തു. അപ്പോൾ പ്രവാചകൻ ഒരു കമ്പുവെട്ടി അവിടേക്ക് എറിഞ്ഞു. ഉടനെ കോടാലി പൊങ്ങിവന്നു.
പങ്ക് വെക്കു
2 രാജാക്കന്മാർ 6 വായിക്കുക2 രാജാക്കന്മാർ 6:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അത് എവിടെ വീണു എന്നു ദൈവപുരുഷൻ ചോദിച്ചു; അവൻ ആ സ്ഥലം അവനെ കാണിച്ചു; അവൻ ഒരു കോൽ വെട്ടി അവിടെ എറിഞ്ഞു
പങ്ക് വെക്കു
2 രാജാക്കന്മാർ 6 വായിക്കുക2 രാജാക്കന്മാർ 6:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“അത് എവിടെയാണ് വീണത്” പ്രവാചകൻ ചോദിച്ചു. അവൻ സ്ഥലം കാണിച്ചുകൊടുത്തു. അപ്പോൾ പ്രവാചകൻ ഒരു കമ്പുവെട്ടി അവിടേക്ക് എറിഞ്ഞു. ഉടനെ കോടാലി പൊങ്ങിവന്നു.
പങ്ക് വെക്കു
2 രാജാക്കന്മാർ 6 വായിക്കുക2 രാജാക്കന്മാർ 6:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“അത് എവിടെ വീണു?” എന്നു ദൈവപുരുഷൻ ചോദിച്ചു; അവൻ ആ സ്ഥലം അവനെ കാണിച്ചു; അവൻ ഒരു കോൽ വെട്ടി അവിടെ എറിഞ്ഞു; ആ ഇരിമ്പു കോടാലി പൊങ്ങിവന്നു.
പങ്ക് വെക്കു
2 രാജാക്കന്മാർ 6 വായിക്കുക