2 രാജാക്കന്മാർ 6:5
2 രാജാക്കന്മാർ 6:5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നാൽ ഒരുത്തൻ ഒരു മരം മുറിക്കുമ്പോൾ കോടാലി ഊരി വെള്ളത്തിൽ വീണു; അയ്യോ കഷ്ടം; യജമാനനേ, അതു വായ്പ വാങ്ങിയതായിരുന്നു എന്ന് അവൻ നിലവിളിച്ചു.
പങ്ക് വെക്കു
2 രാജാക്കന്മാർ 6 വായിക്കുക2 രാജാക്കന്മാർ 6:5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവരിൽ ഒരാളുടെ കോടാലി ഊരി വെള്ളത്തിൽ വീണു. “അയ്യോ യജമാനനേ, ഞാൻ അതു വായ്പ വാങ്ങിയതായിരുന്നു” എന്നു പറഞ്ഞ് അവൻ നിലവിളിച്ചു.
പങ്ക് വെക്കു
2 രാജാക്കന്മാർ 6 വായിക്കുക2 രാജാക്കന്മാർ 6:5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്നാൽ ഒരുത്തൻ മരം മുറിക്കുമ്പോൾ കോടാലി ഊരി വെള്ളത്തിൽ വീണു; “അയ്യോ കഷ്ടം; യജമാനനേ, അത് വായ്പ വാങ്ങിയതായിരുന്നു” എന്നു അവൻ നിലവിളിച്ചു.
പങ്ക് വെക്കു
2 രാജാക്കന്മാർ 6 വായിക്കുക