2 രാജാക്കന്മാർ 6:16
2 രാജാക്കന്മാർ 6:16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതിന് അവൻ: പേടിക്കേണ്ടാ; നമ്മോടുകൂടെയുള്ളവർ അവരോടുകൂടെയുള്ളവരെക്കാൾ അധികം എന്നു പറഞ്ഞു.
പങ്ക് വെക്കു
2 രാജാക്കന്മാർ 6 വായിക്കുക2 രാജാക്കന്മാർ 6:16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പ്രവാചകൻ പറഞ്ഞു: “ഭയപ്പെടേണ്ടാ; അവരോടുകൂടെ ഉള്ളതിനെക്കാൾ കൂടുതൽ ആളുകൾ നമ്മോടുകൂടെയുണ്ട്.”
പങ്ക് വെക്കു
2 രാജാക്കന്മാർ 6 വായിക്കുക2 രാജാക്കന്മാർ 6:16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അതിന് അവൻ: “പേടിക്കേണ്ടാ; നമ്മോടുകൂടെയുള്ളവർ അവരോടു കൂടെയുള്ളവരെക്കാൾ അധികം” എന്നു പറഞ്ഞു.
പങ്ക് വെക്കു
2 രാജാക്കന്മാർ 6 വായിക്കുക