2 രാജാക്കന്മാർ 4:6
2 രാജാക്കന്മാർ 4:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പാത്രങ്ങൾ നിറഞ്ഞശേഷം അവൾ തന്റെ മകനോട്: ഇനിയും പാത്രം കൊണ്ടുവരിക എന്നു പറഞ്ഞു. അവൻ അവളോട്: പാത്രം ഒന്നും ഇല്ല എന്നു പറഞ്ഞു. അപ്പോൾ എണ്ണ നിന്നുപോയി.
പങ്ക് വെക്കു
2 രാജാക്കന്മാർ 4 വായിക്കുക2 രാജാക്കന്മാർ 4:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പാത്രങ്ങൾ നിറഞ്ഞപ്പോൾ പിന്നെയും പാത്രങ്ങൾ കൊണ്ടുവരാൻ അവൾ പുത്രന്മാരോടു പറഞ്ഞു. “പാത്രം ഇനിയുമില്ല” എന്ന് പുത്രന്മാരിൽ ഒരാൾ പറഞ്ഞ ഉടനെ പാത്രത്തിൽനിന്നുള്ള എണ്ണയുടെ ഒഴുക്കു നിലച്ചു.
പങ്ക് വെക്കു
2 രാജാക്കന്മാർ 4 വായിക്കുക2 രാജാക്കന്മാർ 4:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പാത്രങ്ങൾ നിറഞ്ഞശേഷം അവൾ തന്റെ മകനോട്: “ഇനിയും പാത്രം കൊണ്ടുവരിക” എന്നു പറഞ്ഞു. അവൻ അവളോട്: “പാത്രം ഒന്നും ഇല്ല” എന്നു പറഞ്ഞു. അപ്പോൾ എണ്ണ നിന്നുപോയി.
പങ്ക് വെക്കു
2 രാജാക്കന്മാർ 4 വായിക്കുക