2 രാജാക്കന്മാർ 4:5
2 രാജാക്കന്മാർ 4:5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൾ അവനെ വിട്ടു ചെന്നു തന്റെ മക്കളോടുകൂടെ അകത്തു കടന്നു വാതിൽ അടച്ചു; അവർ അവളുടെ അടുക്കൽ പാത്രങ്ങളെ വച്ചുകൊടുക്കയും അവൾ പകരുകയും ചെയ്തു.
പങ്ക് വെക്കു
2 രാജാക്കന്മാർ 4 വായിക്കുക2 രാജാക്കന്മാർ 4:5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവൾ പോയി തന്റെ പുത്രന്മാരെയും കൂട്ടിക്കൊണ്ട് വീട്ടിനുള്ളിൽ പ്രവേശിച്ച് വാതിൽ അടച്ചു. അവർ കൊണ്ടുവന്ന പാത്രങ്ങളിൽ അവൾ എണ്ണ പകർന്നു.
പങ്ക് വെക്കു
2 രാജാക്കന്മാർ 4 വായിക്കുക2 രാജാക്കന്മാർ 4:5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവൾ അവനെ വിട്ടു വീട്ടിൽ ചെന്നു തന്റെ മക്കളോടുകൂടെ അകത്ത് കടന്നു വാതിൽ അടച്ചു; മക്കൾ അവൾക്കു പാത്രങ്ങൾ കൊടുക്കുകയും അവൾ അവയിലേക്കു എണ്ണ പകരുകയും ചെയ്തു.
പങ്ക് വെക്കു
2 രാജാക്കന്മാർ 4 വായിക്കുക