2 രാജാക്കന്മാർ 4:4
2 രാജാക്കന്മാർ 4:4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പിന്നെ നീയും നിന്റെ മക്കളും അകത്തു കയറി വാതിൽ അടച്ച് പാത്രങ്ങളിലൊക്കെയും പകർന്ന്, നിറഞ്ഞതു നിറഞ്ഞത് ഒരു ഭാഗത്തു മാറ്റിവയ്ക്കുക എന്നു പറഞ്ഞു.
പങ്ക് വെക്കു
2 രാജാക്കന്മാർ 4 വായിക്കുക2 രാജാക്കന്മാർ 4:4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പിന്നീട് നീയും നിന്റെ പുത്രന്മാരും വീട്ടിൽ പ്രവേശിച്ച് വാതിൽ അടച്ച് പാത്രങ്ങളിൽ എണ്ണ പകരണം; നിറയുന്ന പാത്രങ്ങൾ മാറ്റി വയ്ക്കണം.”
പങ്ക് വെക്കു
2 രാജാക്കന്മാർ 4 വായിക്കുക2 രാജാക്കന്മാർ 4:4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പിന്നെ നീയും നിന്റെ മക്കളും അകത്തു കയറി വാതിൽ അടച്ച്, ഒഴിഞ്ഞ പാത്രങ്ങളിലെല്ലാം എണ്ണ പകരുക; നിറഞ്ഞ പാത്രങ്ങൾ ഒരു ഭാഗത്തുമാറ്റിവക്കുക” എന്നു പറഞ്ഞു.
പങ്ക് വെക്കു
2 രാജാക്കന്മാർ 4 വായിക്കുക