2 രാജാക്കന്മാർ 4:14
2 രാജാക്കന്മാർ 4:14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നാൽ അവൾക്കുവേണ്ടി എന്തു ചെയ്യാമെന്ന് അവൻ ചോദിച്ചതിനു ഗേഹസി: അവൾക്കു മകനില്ലല്ലോ; അവളുടെ ഭർത്താവു വൃദ്ധനും ആകുന്നു എന്നു പറഞ്ഞു.
പങ്ക് വെക്കു
2 രാജാക്കന്മാർ 4 വായിക്കുക2 രാജാക്കന്മാർ 4:14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“അവൾക്കുവേണ്ടി എന്തു ചെയ്യണം” എന്ന് എലീശ വീണ്ടും ചോദിച്ചു: അപ്പോൾ ഗേഹസി പറഞ്ഞു: അവൾക്ക് ഒരു പുത്രനില്ല; ഭർത്താവു വൃദ്ധനുമാണ്.
പങ്ക് വെക്കു
2 രാജാക്കന്മാർ 4 വായിക്കുക2 രാജാക്കന്മാർ 4:14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്നാൽ അവൾക്കുവേണ്ടി എന്തുചെയ്യാൻ കഴിയും എന്നു അവൻ ചോദിച്ചു അതിന് ഗേഹസി: “അവൾക്ക് മകനില്ലല്ലോ; അവളുടെ ഭർത്താവ് വൃദ്ധനും ആകുന്നു” എന്നു പറഞ്ഞു.
പങ്ക് വെക്കു
2 രാജാക്കന്മാർ 4 വായിക്കുക