2 രാജാക്കന്മാർ 22:2
2 രാജാക്കന്മാർ 22:2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ യഹോവയ്ക്കു പ്രസാദമായുള്ളതു ചെയ്തു; തന്റെ പിതാവായ ദാവീദിന്റെ വഴിയിലൊക്കെയും വലത്തോട്ടും ഇടത്തോട്ടും മാറാതെ നടന്നു.
പങ്ക് വെക്കു
2 രാജാക്കന്മാർ 22 വായിക്കുക2 രാജാക്കന്മാർ 22:2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരനു പ്രസാദകരമായവിധം അദ്ദേഹം ജീവിച്ചു. പൂർവപിതാവായ ദാവീദിന്റെ പാതയിൽനിന്ന് അദ്ദേഹം അല്പംപോലും വ്യതിചലിച്ചില്ല.
പങ്ക് വെക്കു
2 രാജാക്കന്മാർ 22 വായിക്കുക2 രാജാക്കന്മാർ 22:2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവൻ യഹോവയ്ക്കു പ്രസാദമായതു ചെയ്തു; തന്റെ പിതാവായ ദാവീദിന്റെ വഴിയിൽ വലത്തോട്ടോ ഇടത്തോട്ടോ മാറാതെ നടന്നു.
പങ്ക് വെക്കു
2 രാജാക്കന്മാർ 22 വായിക്കുക