2 രാജാക്കന്മാർ 21:26
2 രാജാക്കന്മാർ 21:26 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഉസ്സയുടെ തോട്ടത്തിലെ അവന്റെ കല്ലറയിൽ അവനെ അടക്കം ചെയ്തു. അവന്റെ മകനായ യോശീയാവ് അവന് പകരം രാജാവായി.
പങ്ക് വെക്കു
2 രാജാക്കന്മാർ 21 വായിക്കുക2 രാജാക്കന്മാർ 21:26 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഉസ്സയുടെ ഉദ്യാനത്തിലെ കല്ലറയിൽ അയാളെ സംസ്കരിച്ചു; പുത്രൻ യോശീയാ പകരം രാജാവായി.
പങ്ക് വെക്കു
2 രാജാക്കന്മാർ 21 വായിക്കുക2 രാജാക്കന്മാർ 21:26 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഉസ്സയുടെ തോട്ടത്തിലെ അവന്റെ കല്ലറയിൽ അവനെ അടക്കം ചെയ്തു. അവന്റെ മകനായ യോശീയാവ് അവനു പകരം രാജാവായി.
പങ്ക് വെക്കു
2 രാജാക്കന്മാർ 21 വായിക്കുക