2 രാജാക്കന്മാർ 21:1
2 രാജാക്കന്മാർ 21:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മനശ്ശെ വാഴ്ച തുടങ്ങിയപ്പോൾ അവനു പന്ത്രണ്ടു വയസ്സായിരുന്നു; അവൻ അമ്പത്തഞ്ചു സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മയ്ക്കു ഹെഫ്സീബ എന്നു പേർ.
പങ്ക് വെക്കു
2 രാജാക്കന്മാർ 21 വായിക്കുക2 രാജാക്കന്മാർ 21:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മനശ്ശെ ഭരണമാരംഭിച്ചപ്പോൾ അദ്ദേഹത്തിനു പന്ത്രണ്ടു വയസ്സായിരുന്നു. അദ്ദേഹം യെരൂശലേമിൽ അമ്പത്തഞ്ചുവർഷം ഭരിച്ചു. ഹെഫ്സീബാ ആയിരുന്നു അദ്ദേഹത്തിന്റെ മാതാവ്.
പങ്ക് വെക്കു
2 രാജാക്കന്മാർ 21 വായിക്കുക2 രാജാക്കന്മാർ 21:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
മനശ്ശെ വാഴ്ച തുടങ്ങിയപ്പോൾ അവനു പന്ത്രണ്ടു വയസ്സായിരുന്നു; അവൻ അമ്പത്തഞ്ചു വര്ഷം യെരൂശലേമിൽ വാണു. അവന്റെ അമ്മയ്ക്കു ഹെഫ്സീബ എന്നു പേരായിരുന്നു.
പങ്ക് വെക്കു
2 രാജാക്കന്മാർ 21 വായിക്കുക