2 രാജാക്കന്മാർ 2:1
2 രാജാക്കന്മാർ 2:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ ഏലീയാവെ ചുഴലിക്കാറ്റിൽ സ്വർഗത്തിലേക്ക് എടുത്തുകൊൾവാൻ ഭാവിച്ചിരിക്കുമ്പോൾ ഏലീയാവ് എലീശായോടുകൂടെ ഗില്ഗാലിൽനിന്നു പുറപ്പെട്ടു.
പങ്ക് വെക്കു
2 രാജാക്കന്മാർ 2 വായിക്കുക2 രാജാക്കന്മാർ 2:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരൻ ഒരു ചുഴലിക്കാറ്റിലൂടെ ഏലിയായെ സ്വർഗത്തിലേക്ക് എടുക്കാൻ സമയമായി. ഏലിയായും എലീശയും ഗില്ഗാലിൽനിന്നു യാത്ര ചെയ്യുകയായിരുന്നു.
പങ്ക് വെക്കു
2 രാജാക്കന്മാർ 2 വായിക്കുക2 രാജാക്കന്മാർ 2:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവ ഏലീയാവിനെ ചുഴലിക്കാറ്റിൽ സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോകുവാനുള്ള സമയമായി. ഏലീയാവ് എലീശയോടു കൂടെ ഗിൽഗാലിൽനിന്നു യാത്ര പുറപ്പെട്ടു.
പങ്ക് വെക്കു
2 രാജാക്കന്മാർ 2 വായിക്കുക