2 രാജാക്കന്മാർ 19:35
2 രാജാക്കന്മാർ 19:35 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അന്നുരാത്രി യഹോവയുടെ ദൂതൻ പുറപ്പെട്ട് അശ്ശൂർപാളയത്തിൽ ഒരു ലക്ഷത്തെൺപത്തയ്യായിരം പേരെ കൊന്നു; ജനം രാവിലെ എഴുന്നേറ്റപ്പോൾ അവർ എല്ലാവരും ശവങ്ങളായി കിടക്കുന്നതു കണ്ടു.
പങ്ക് വെക്കു
2 രാജാക്കന്മാർ 19 വായിക്കുക2 രാജാക്കന്മാർ 19:35 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അന്നു രാത്രിയിൽ സർവേശ്വരന്റെ ദൂതൻ അസ്സീറിയാപാളയത്തിൽ കടന്ന് ഒരു ലക്ഷത്തി എൺപത്തയ്യായിരം പേരെ സംഹരിച്ചു. ജനം രാവിലെ ഉണർന്നു നോക്കുമ്പോൾ അതാ അവരെല്ലാം മരിച്ചുകിടക്കുന്നു.
പങ്ക് വെക്കു
2 രാജാക്കന്മാർ 19 വായിക്കുക2 രാജാക്കന്മാർ 19:35 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അന്നു രാത്രി യഹോവയുടെ ദൂതൻ പുറപ്പെട്ടു അശ്ശൂർപാളയത്തിൽ ഒരുലക്ഷത്തി എൺപത്തി അയ്യായിരംപേരെ കൊന്നു; ജനം രാവിലെ എഴുന്നേറ്റപ്പോൾ അവർ എല്ലാവരും ശവങ്ങളായി കിടക്കുന്നതു കണ്ടു.
പങ്ക് വെക്കു
2 രാജാക്കന്മാർ 19 വായിക്കുക