2 രാജാക്കന്മാർ 14:29
2 രാജാക്കന്മാർ 14:29 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യൊരോബെയാം യിസ്രായേൽരാജാക്കന്മാരായ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ സെഖര്യാവ് അവന് പകരം രാജാവായി.
പങ്ക് വെക്കു
2 രാജാക്കന്മാർ 14 വായിക്കുക2 രാജാക്കന്മാർ 14:29 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യെരോബെയാം മരിച്ച് ഇസ്രായേൽരാജാക്കന്മാരായ തന്റെ പിതാക്കന്മാരോടു ചേർന്നു. പുത്രൻ സെഖര്യാ പകരം രാജാവായി.
പങ്ക് വെക്കു
2 രാജാക്കന്മാർ 14 വായിക്കുക2 രാജാക്കന്മാർ 14:29 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യൊരോബെയാം യിസ്രായേൽരാജാക്കന്മാരായ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ സെഖര്യാവ് അവനു പകരം രാജാവായി.
പങ്ക് വെക്കു
2 രാജാക്കന്മാർ 14 വായിക്കുക