2 രാജാക്കന്മാർ 12:5
2 രാജാക്കന്മാർ 12:5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഓരോ പുരോഹിതനും താന്താന്റെ പരിചയക്കാരോടു വാങ്ങി ആലയത്തിന് അറ്റകുറ്റം കാണുന്നേടത്തൊക്കെയും അറ്റകുറ്റം തീർക്കേണം എന്നു കല്പിച്ചു.
പങ്ക് വെക്കു
2 രാജാക്കന്മാർ 12 വായിക്കുക2 രാജാക്കന്മാർ 12:4-5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“സർവേശ്വരന്റെ ആലയത്തിൽ അർപ്പിക്കുന്ന വിശുദ്ധവസ്തുക്കളുടെ മുഴുവൻ വിലയും ഓരോരുത്തരും നല്കേണ്ട പണവും ആളുകൾ സ്വമേധയാ അർപ്പിക്കുന്ന പണവും വാങ്ങി ദേവാലയത്തിന്റെ അറ്റകുറ്റപ്പണികൾ തീർക്കണം” എന്നു പുരോഹിതന്മാരോട് യോവാശ് കല്പിച്ചു.
പങ്ക് വെക്കു
2 രാജാക്കന്മാർ 12 വായിക്കുക2 രാജാക്കന്മാർ 12:5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഓരോ പുരോഹിതനും താന്താന്റെ പരിചയക്കാരോടു വാങ്ങി ആലയത്തിന് കേടുപാട് കാണുന്നിടത്തൊക്കെ അറ്റകുറ്റം തീർക്കേണം” എന്നു കല്പിച്ചു.
പങ്ക് വെക്കു
2 രാജാക്കന്മാർ 12 വായിക്കുക