2 രാജാക്കന്മാർ 12:2
2 രാജാക്കന്മാർ 12:2 സമകാലിക മലയാളവിവർത്തനം (MCV)
പുരോഹിതനായ യെഹോയാദാ അദ്ദേഹത്തിനു മാർഗനിർദേശം നൽകിയിരുന്ന കാലത്തെല്ലാം യോവാശ് യഹോവയുടെ ദൃഷ്ടിയിൽ നീതിയായുള്ളതു പ്രവർത്തിച്ചു.
പങ്ക് വെക്കു
2 രാജാക്കന്മാർ 12 വായിക്കുക2 രാജാക്കന്മാർ 12:2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യെഹോയാദാപുരോഹിതൻ യെഹോവാശിനെ ഉപദേശിച്ചുപോന്ന കാലത്തൊക്കെയും അവൻ യഹോവയ്ക്കു ഇഷ്ടമായുള്ളതു ചെയ്തു.
പങ്ക് വെക്കു
2 രാജാക്കന്മാർ 12 വായിക്കുക2 രാജാക്കന്മാർ 12:2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യെഹോയാദ പുരോഹിതൻ അദ്ദേഹത്തിന്റെ ഉപദേഷ്ടാവായിരുന്നതുകൊണ്ട് യോവാശ് സർവേശ്വരനു ഹിതകരമായി പ്രവർത്തിച്ചു
പങ്ക് വെക്കു
2 രാജാക്കന്മാർ 12 വായിക്കുക2 രാജാക്കന്മാർ 12:2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യെഹോയാദാ പുരോഹിതൻ യെഹോവാശിനെ ഉപദേശിച്ചുപോന്ന കാലത്ത് അവൻ യഹോവയ്ക്ക് ഇഷ്ടമായുള്ളതു ചെയ്തു.
പങ്ക് വെക്കു
2 രാജാക്കന്മാർ 12 വായിക്കുക